തുറമുഖത്തുനിന്നു പുറപ്പെടുന്നതിനിടെ മറിഞ്ഞ ഭീമൻ ചരക്കു കപ്പലിൽ കുടുങ്ങിയ 4 ജീവനക്കാരെ തീരരക്ഷാസേന രക്ഷപ്പെടുത്തി. നീണ്ട പരിശ്രമത്തിനൊടുവിൽ കപ്പലിന്റെ വശങ്ങളിലെ കട്ടിയേറിയ ഇരുമ്പു പ്ലേറ്റുകൾ...georgia ship accident, georgia ship, ship accident, ship sinking,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജിയ (യുഎസ്) ∙ തുറമുഖത്തുനിന്നു പുറപ്പെടുന്നതിനിടെ മറിഞ്ഞ ഭീമൻ ചരക്കു കപ്പലിൽ കുടുങ്ങിയ 4 ജീവനക്കാരെ തീരരക്ഷാസേന രക്ഷപ്പെടുത്തി. നീണ്ട പരിശ്രമത്തിനൊടുവിൽ കപ്പലിന്റെ വശങ്ങളിലെ കട്ടിയേറിയ ഇരുമ്പു പ്ലേറ്റുകൾ തുരന്നാണ് ഇവരെ രക്ഷിച്ചത്. 20 ജീവനക്കാരെ അപ്പോൾത്തന്നെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു. 

4,000 വാഹനങ്ങളുമായി ബ്രൺസ്‌വിക്കിൽ നിന്നു ബാൾട്ടിമോറിലേക്കു പോകാനൊരുങ്ങുമ്പോഴാണ് ‘ഗോൾഡൻ റേ’ എന്ന കപ്പൽ ഞായറാഴ്ച മറിഞ്ഞത്.  കുടുങ്ങിയ ജീവനക്കാരുടെ ശബ്ദം കേട്ടായിരുന്നു രക്ഷാപ്രവർത്തനം.

ADVERTISEMENT

ADVERTISEMENT