കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാനായി ഡോണൾഡ് ട്രംപ് ഭരണകൂടം തയാറാക്കിയ കർശന വ്യവസ്ഥകൾ നടപ്പാക്കാൻ സുപ്രീം കോടതിയുടെ പച്ചക്കൊടി. കുടിയേറ്റം സംബന്ധിച്ച വിവിധ കേസുകളിൽ കീഴ്ക്കോടതികളിൽ വാദം നടക്കുകയാണെങ്കിലും....amrican migrants, trump, american supreme court, refugee in america

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാനായി ഡോണൾഡ് ട്രംപ് ഭരണകൂടം തയാറാക്കിയ കർശന വ്യവസ്ഥകൾ നടപ്പാക്കാൻ സുപ്രീം കോടതിയുടെ പച്ചക്കൊടി. 

കുടിയേറ്റം സംബന്ധിച്ച വിവിധ കേസുകളിൽ കീഴ്ക്കോടതികളിൽ വാദം നടക്കുകയാണെങ്കിലും വ്യവസ്ഥകൾ നടപ്പാക്കാമെന്നാണു സുപ്രീം കോടതി വിധിച്ചത്. 9 ജഡ്ജിമാരിൽ 2 വനിതകൾ വിയോജിച്ചു. യുഎസിൽ എത്താനുള്ള യാത്രയ്ക്കിടെ മറ്റൊരു രാജ്യം വഴി കടന്നുപോകേണ്ടി വരുന്നവർ ആദ്യം ആ രാജ്യത്ത് അഭയം തേടണമെന്നാണു പുതിയ ചട്ടം പറയുന്നത്. 

ADVERTISEMENT

യുഎസിൽ കുടിയേറി പാർക്കാനായി തെക്കൻ അതിർത്തിയിലെത്തുന്ന മധ്യഅമേരിക്കൻ കുടിയേറ്റക്കാരെ അയോഗ്യരാക്കാൻ ലക്ഷ്യമിട്ടുള്ള നിബന്ധനയാണിത്. 

ADVERTISEMENT