മോസ്കോ ∙ 1965 ൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അലക്സി ലിയനോവ് (85) അന്തരിച്ചു. വോസ്ഖോദ്–2 ബഹിരാകാശപേടകത്തിൽ പോയ അദ്ദേഹം 12 മിനിറ്റും 9 സെക്കൻഡുമാണ് നടന്നത്. വീരപുരുഷനായി മാറിയ അദ്ദേഹത്തിന്റെ ആകാശനടത്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ 1965 ൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അലക്സി ലിയനോവ് (85) അന്തരിച്ചു. വോസ്ഖോദ്–2 ബഹിരാകാശപേടകത്തിൽ പോയ അദ്ദേഹം 12 മിനിറ്റും 9 സെക്കൻഡുമാണ് നടന്നത്. വീരപുരുഷനായി മാറിയ അദ്ദേഹത്തിന്റെ ആകാശനടത്തം സിനിമയിലും സാഹിത്യത്തിലും ഇടംപിടിച്ചു. അമേരിക്കയുടെ നാസ പര്യടനത്തേക്കാൾ 10 ആഴ്ച മുൻപായിരുന്നു അത്.

10 വർഷത്തിനുശേഷം സോയൂസ് 19 – യുഎസ് അപ്പോളോ സംയുക്ത ബഹിരാകാശദൗത്യം നടന്നപ്പോൾ സോയൂസ് സംഘത്തെ നയിച്ചതു ലിയനോവാണ്.  2 വട്ടം ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ എന്ന പരമോന്നത ബഹുമതി ലഭിച്ചു. ചന്ദ്രനിലെ ഒരു ഗർത്തത്തിനു ലിയനോവിന്റെ പേരാണിട്ടിരിക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ 11–ാം നമ്പർ ബഹിരാകാശ സഞ്ചാരിയായിരുന്നു. നേരത്തെ പോർവിമാനത്തിൽ പൈലറ്റായിരുന്നു.