ഉംറ തീർഥാടകരുടെ ബസ് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് തീപിടിച്ച് 35 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 3 പേർ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ബുധനാഴ്ച രാത്രിയാണ്..bus accident saudi, saudi bus accident, saudi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദീന (സൗദി) ∙ ഉംറ തീർഥാടകരുടെ ബസ് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് തീപിടിച്ച് 35 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 3 പേർ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ബുധനാഴ്ച രാത്രിയാണ് സംഭവം. മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് പോകവെയാണ് അപകടം. 

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഇവരിൽ മലയാളികൾ ഇല്ലെന്നാണ് സൂചന. പരുക്കേറ്റവരിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നുള്ള വനിതയാണ്. ഇവരുടെ ഭർത്താവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മരിച്ചവരിൽ കൂടുതലും ബംഗ്ലദേശ്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ADVERTISEMENT