വാഷിങ്ടൻ ∙ പുതിയ സാമ്പത്തിക ഉത്തേജക നയങ്ങളും കോർപറേറ്റ് ആദായ നികുതി നിരക്കു കുറയ്ക്കാനുള്ള തീരുമാനവും ഇന്ത്യയിൽ നിക്ഷേപവർധനയ്ക്ക് ഗുണകരമാകുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചൂണ്ടിക്കാട്ടി. | International Monetary Fund | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ പുതിയ സാമ്പത്തിക ഉത്തേജക നയങ്ങളും കോർപറേറ്റ് ആദായ നികുതി നിരക്കു കുറയ്ക്കാനുള്ള തീരുമാനവും ഇന്ത്യയിൽ നിക്ഷേപവർധനയ്ക്ക് ഗുണകരമാകുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചൂണ്ടിക്കാട്ടി. എങ്കിലും ദീർഘകാല സാമ്പത്തിക സുസ്ഥിരതയെന്ന വിഷയം ഇന്ത്യ കൈകാര്യം ചെയ്യേണ്ടതുണ്ട്.

സാമ്പത്തിക മേഖലയിൽ ഇടപെടൽ നടത്താൻ പരിമിതികളുള്ളതിനാൽ ശ്രദ്ധയോടെ വേണം ഇതു കൈകാര്യം ചെയ്യാനെന്നും ഐഎംഎഫിന്റെ ഏഷ്യ പസിഫിക് ഡയറക്ടർ ചാങ്‌യോങ് റീ അഭിപ്രായപ്പെട്ടു. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ ഭാഗികമായി മാത്രമേ പരിഹരിച്ചിട്ടുള്ളൂവെന്ന് ഡപ്യൂട്ടി ഡയറക്ടർ ആൻമേരി ഗുൽ‍ഡ്‌വോൾഫും ചൂണ്ടിക്കാട്ടി.