ലൊസാഞ്ചലസ് ∙ കംപ്യൂട്ടർ– സോഫ്റ്റ്‍വെയർ രംഗത്തെ ആഗോള ഭീമൻ ഓറക്കിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർക്ക് ഹേഡ് (62) അന്തരിച്ചു. 2010 വരെ ഹ്യൂലറ്റ് ആൻഡ് പക്കാഡ് (എച്ച്പി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവിയും വഹിച്ചിട്ടുണ്ട്. ഒരു മാസമായി ചികിൽസയിലായിരുന്നു. സിലിക്കൺവാലിയിലെ 2 പ്രമുഖ കമ്പനികളെ നയിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ കംപ്യൂട്ടർ– സോഫ്റ്റ്‍വെയർ രംഗത്തെ ആഗോള ഭീമൻ ഓറക്കിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർക്ക് ഹേഡ് (62) അന്തരിച്ചു. 2010 വരെ ഹ്യൂലറ്റ് ആൻഡ് പക്കാഡ് (എച്ച്പി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവിയും വഹിച്ചിട്ടുണ്ട്. ഒരു മാസമായി ചികിൽസയിലായിരുന്നു. 

സിലിക്കൺവാലിയിലെ 2 പ്രമുഖ കമ്പനികളെ നയിച്ച മാർക്ക് ഹേഡ് ന്യൂസ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. എച്ച്പിയുടെ സാരഥിയായിരിക്കുമ്പോഴാണ് കോംപാക്കുമായുള്ള കമ്പനിയുടെ ലയനം നടന്നത്.