ബെയ്റൂട്ട് ∙ വാട്സാപ് കോളിനു നികുതിയേർപ്പെടുത്തിയ ലെബനൻ ഭരണകൂടം ജനങ്ങൾക്കു മുന്നിൽ മുട്ടുമടക്കി. വാട്സാപ്പിലൂടെയുള്ള വോയിസ് കോളിന് ദിവസം 20 സെന്റ് (0.20 ഡോളർ, ഏകദേശം 15 രൂപ) തുക ഈടാക്കാനുള്ള തീരുമാനം പ്രതിഷേധങ്ങളെ തുടർന്നു പിൻവലിച്ചു. ടയർ കത്തിച്ചും റോഡുകൾ ഉപരോധിച്ചും ജനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്റൂട്ട് ∙ വാട്സാപ് കോളിനു നികുതിയേർപ്പെടുത്തിയ ലെബനൻ ഭരണകൂടം ജനങ്ങൾക്കു മുന്നിൽ മുട്ടുമടക്കി. വാട്സാപ്പിലൂടെയുള്ള വോയിസ് കോളിന് ദിവസം 20 സെന്റ് (0.20 ഡോളർ, ഏകദേശം 15 രൂപ) തുക ഈടാക്കാനുള്ള തീരുമാനം പ്രതിഷേധങ്ങളെ തുടർന്നു പിൻവലിച്ചു. ടയർ കത്തിച്ചും റോഡുകൾ ഉപരോധിച്ചും ജനം തെരുവിലിറങ്ങുകയായിരുന്നു. 

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ, വരുമാനം കൂട്ടാനാണു കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം ഫെയ്സ്ബുക്, ഫെയ്സ് ടൈം, വാട്സാപ് എന്നിവ വഴിയുള്ള കോളുകൾക്കു നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്. വർഷം 25 കോടി ഡോളർ സമാഹരിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. 

ADVERTISEMENT

English Summary: Protestsagainst whatsapp call tax in Lebanon