ഐക്യരാഷ്ട്ര സംഘടന അഭയാർഥി വിഭാഗം (യുഎൻഎച്ച്‌സിആർ) ആദ്യ വനിതാമേധാവിയായ സഡാക്കോ ഒഗാത (92) അന്തരിച്ചു. ലോകമെമ്പാടും അഭയാർഥി ക്ഷേമത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ പേരിൽ ആദരിക്കപ്പെട്ടു.....sadako ogata, tokyo, tokyo death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ഐക്യരാഷ്ട്ര സംഘടന അഭയാർഥി വിഭാഗം (യുഎൻഎച്ച്‌സിആർ) ആദ്യ വനിതാമേധാവിയായ സഡാക്കോ ഒഗാത (92) അന്തരിച്ചു. ലോകമെമ്പാടും അഭയാർഥി ക്ഷേമത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ പേരിൽ ആദരിക്കപ്പെട്ടു.

യുഎൻഎച്ച്‌സിആർ മേധാവിയായിരുന്ന കാലത്ത് (1991–2000) റുവാണ്ട, സുഡാൻ, മുൻ യുഗോസ്ലാവ്യ അടക്കം സംഘർഷ മേഖലകൾ സന്ദർശിച്ച് അഭയാർഥി പ്രതിസന്ധിക്കു പരിഹാരം തേടി. ഗൾഫ് യുദ്ധാനന്തരം ഇറാഖിൽ നിന്നു പലായനം ചെയ്ത കുർദുകൾക്കായി സഹായ പദ്ധതി നടപ്പിലാക്കി.

ADVERTISEMENT

1976 ൽ യുഎന്നിലേക്കുള്ള ജപ്പാന്റെ ആദ്യ വനിതാ പ്രതിനിധിയായാണു രാജ്യാന്തര രംഗത്തേക്ക് ഒഗാതയുടെ വരവ്. യുഎന്നിൽ നിന്നു തിരിച്ചെത്തിയ ശേഷം ജപ്പാന്റെ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയുടെ മേധാവിയായിരുന്നു 

ADVERTISEMENT