കോപ്പൻഹേഗൻ ∙ പരിസ്ഥിതി പ്രവർത്തനത്തിന് കൂടുതൽ അംഗീകാരങ്ങളൊന്നും വേണ്ടെന്നും നോർഡിക് കൗൺസിലിന്റെ പ്രശസ്ത പുരസ്കാരം നിരസിക്കുകയാണെന്നും ഗ്രേറ്റ ട്യുൻ‌ബെർഗ്. പുരസ്കാരത്തെ വലിയ ബഹുമതിയായി വിശേഷിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോപ്പൻഹേഗൻ ∙ പരിസ്ഥിതി പ്രവർത്തനത്തിന് കൂടുതൽ അംഗീകാരങ്ങളൊന്നും വേണ്ടെന്നും നോർഡിക് കൗൺസിലിന്റെ പ്രശസ്ത പുരസ്കാരം നിരസിക്കുകയാണെന്നും ഗ്രേറ്റ ട്യുൻ‌ബെർഗ്. പുരസ്കാരത്തെ വലിയ ബഹുമതിയായി വിശേഷിപ്പിച്ചു തന്നെയാണു 46,000 യൂറോ (ഏകദേശം 37 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ് ഈ 16 വയസ്സുകാരി വേണ്ടെന്നുവച്ചത്. ഗ്രേറ്റയുടെ തീരുമാനം അംഗീകരിക്കുന്നതായി നോർഡിക് കൗൺസിൽ അറിയിച്ചു.

സ്വന്തം രാജ്യമായ സ്വീഡൻ ഉൾപ്പെടെ നോർഡിക് മേഖലയിലെ രാജ്യങ്ങളുടെ ഭീമമായ ഊർജ ഉപയോഗ കണക്കുകൾ ചൂണ്ടിക്കാട്ടിയാണു സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഗ്രേറ്റയുടെ പ്രതികരണം.