ലണ്ടൻ ∙ ബ്രിട്ടനിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘വമ്പൻ’ ബോറിസിനെയാണ് ‘മോശക്കാരൻ’ കോർബിനെക്കാൾ താൻ പിന്തുണയ്ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്റെ സുഹൃത്താണെന്നും | Boris Johnson | Jeremy Corbyn | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘വമ്പൻ’ ബോറിസിനെയാണ് ‘മോശക്കാരൻ’ കോർബിനെക്കാൾ താൻ പിന്തുണയ്ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്റെ സുഹൃത്താണെന്നും പ്രതിപക്ഷ ലേബർ പാർട്ടിയുടെ ജെറമി കോർബിൻ മോശക്കാരനാണെന്നും ട്രംപ് പറഞ്ഞു.

ഡിസംബർ 12 ലെ തിരഞ്ഞെടുപ്പിൽ ജോൺസന്റെ ജയം തടയാൻ ആർക്കുമാവില്ലെന്നു പറഞ്ഞ ട്രംപ് പക്ഷേ, യൂറോപ്യൻ യൂണിയനുമായി ബ്രിട്ടനുണ്ടാക്കിയ ബ്രെക്സിറ്റ് കരാർ യുകെ– യുഎസ് വ്യാപാര ബന്ധത്തിനു ദോഷമാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ട്രംപിന്റെ ശ്രമം വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ആഭ്യന്തരകാര്യങ്ങളിൽ യുഎസ് പ്രസിഡന്റ് അനാവശ്യമായി ഇടപെടുന്നതിനെ വിമർശിച്ച് കോർബിൻ ട്വീറ്റ് ചെയ്തു. 

ADVERTISEMENT

English Summary: Trump backs "fantastic" Boris Johnson over "bad" Jeremy Corbyn ahead of UK polls