വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് വിട്ടാൽ തിരികെ ജന്മസ്ഥലമായ ന്യൂയോർക്കിലേക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ പാം ബീച്ചിലെ മറലാഗോ റിസോർട്ടിൽ സ്ഥിര താമസമാക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ദശലക്ഷക്കണക്കിനു ഡോളർ | Donald Trump changes primary residence | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് വിട്ടാൽ തിരികെ ജന്മസ്ഥലമായ ന്യൂയോർക്കിലേക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ പാം ബീച്ചിലെ മറലാഗോ റിസോർട്ടിൽ സ്ഥിര താമസമാക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ദശലക്ഷക്കണക്കിനു ഡോളർ നികുതി അടയ്ക്കുന്നുണ്ടെങ്കിലും ന്യൂയോർക്ക് നഗരത്തിലെയും സംസ്ഥാനത്തെയും ഭരണാധികാരികളുടെ മോശം പെരുമാറ്റമാണ് ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും ട്രംപ് കുറിച്ചു.

English Summary: Donald Trump changes primary residence