ജർമനിയുടെ ഹൃദയത്തിനു കുറുകെ കെട്ടിയ ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചു നീക്കിയിട്ട് ഇന്ന് 30 വർഷം തികയുന്നു. ബർലിൻ നഗരത്തിന്റെ ഒരു ഭാഗം പടിഞ്ഞാറൻ ജർമനിയുടെയും മറ്റൊരു ഭാഗം കമ്യുണിസ്‌റ്റ് ഭരണത്തിലായ കിഴക്കൻ ജർമനിയുടെയും കൈവശം വന്നതോടെയാണു വിഭജന മതിൽ..Anniversary of Berlin, Berlin wall

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ജർമനിയുടെ ഹൃദയത്തിനു കുറുകെ കെട്ടിയ ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചു നീക്കിയിട്ട് ഇന്ന് 30 വർഷം തികയുന്നു. ബർലിൻ നഗരത്തിന്റെ ഒരു ഭാഗം പടിഞ്ഞാറൻ ജർമനിയുടെയും മറ്റൊരു ഭാഗം കമ്യുണിസ്‌റ്റ് ഭരണത്തിലായ കിഴക്കൻ ജർമനിയുടെയും കൈവശം വന്നതോടെയാണു വിഭജന മതിൽ ഉയർന്നത്. പശ്‌ചിമ ജർമനിയുടെ കൈവശമുള്ള നഗരത്തിലേക്കു ജനങ്ങൾ കടക്കാതിരിക്കാൻ പൂർവ ജർമനിയാണു 1961 ൽ മതിൽ നിർമിച്ചത്. 

കുറുകെ കടക്കാൻ ശ്രമിച്ചവരെ വെടിവച്ചിടാൻ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെ ചിഹ്നമായി മതിൽ മാറി. ഒടുവിൽ സോവിയറ്റ് യൂണിയൻ ക്ഷയിക്കുകയും മറ്റു രാജ്യങ്ങളിൽ അവരുടെ പിടി അയയുകയും ചെയ്തതോടെ വിഭജനത്തിനെതിരെ ജർമൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 1989 നവംബർ ഒൻപതിനു ജനക്കൂട്ടം മതിൽ തകർത്തു.

ADVERTISEMENT

English summary: Anniversary of Berlin wall fall

ADVERTISEMENT