ജപ്പാനിൽ സ്ത്രീകൾ ജോലിസമയത്തു കണ്ണട ധരിക്കുന്നതു നിരോധിച്ച കമ്പനികളുടെ വിവേചനത്തിനെതിരെ വ്യാപക പ്രതിഷേധം. കണ്ണട വിലക്കിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രചാരണം ശക്തമായി. സ്ത്രീജീവനക്കാർ കണ്ണട വച്ചാൽ ആകർ‌ഷകത്വം കുറയുമെന്നാണു ..glasses ban for women in japan, japan, specs ban in japan,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ജപ്പാനിൽ സ്ത്രീകൾ ജോലിസമയത്തു കണ്ണട ധരിക്കുന്നതു നിരോധിച്ച  കമ്പനികളുടെ വിവേചനത്തിനെതിരെ വ്യാപക പ്രതിഷേധം. കണ്ണട വിലക്കിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രചാരണം ശക്തമായി.

സ്ത്രീജീവനക്കാർ കണ്ണട വച്ചാൽ ആകർ‌ഷകത്വം കുറയുമെന്നാണു കമ്പനികളുടെ കണ്ടെത്തൽ. കാഴ്ചക്കുറവുണ്ടെങ്കിൽ കോൺടാക്ട് ലെൻസ് മതി. സ്ത്രീജീവനക്കാർ രണ്ടിഞ്ചിൽ കുറയാത്ത ഹൈഹീൽ ചെരിപ്പു ധരിക്കണമെന്ന നിയമത്തിനെതിരെ ഏതാനും മാസം മുൻപ് സംഘടിപ്പിച്ച ‘കൂടൂ’ ക്യാംപെയ്ൻ വലിയ ശ്രദ്ധ നേടിയിരുന്നു.  

ADVERTISEMENT