ജപ്പാൻ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ നാഗസാക്കിയിൽ ദിവ്യബലിക്കെത്തിയത് പരിസ്ഥിതിസൗഹൃദ പുകരഹിത വാഹനത്തിൽ. ടോക്കിയോയിലും കാർബൺരഹിത വാഹനം തന്നെയാവും മാർപാപ്പ യാത്രയ്ക്കുപയോഗിക്കുക. നാഗസാക്കിയിലെ വൻ സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിച്ച.pope, pope francis, pope japan visist, japan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗസാക്കി ∙ ജപ്പാൻ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ നാഗസാക്കിയിൽ ദിവ്യബലിക്കെത്തിയത് പരിസ്ഥിതിസൗഹൃദ പുകരഹിത വാഹനത്തിൽ. ടോക്കിയോയിലും കാർബൺരഹിത വാഹനം തന്നെയാവും മാർപാപ്പ യാത്രയ്ക്കുപയോഗിക്കുക.

നാഗസാക്കിയിലെ വൻ സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിച്ച മാർപാപ്പ, ലോക വൻശക്തികൾ ആണവായുധങ്ങളും ശീതയുദ്ധവും ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു. നാഗസാക്കിയിൽ 1945 ഓഗസ്റ്റിൽ അണുബോംബിട്ടതിനെ തുടർന്നു കൊല്ലപ്പെട്ട പതിനായിരങ്ങൾക്കു മാർപാപ്പ  ആദരാഞ്ജലികൾ അർപ്പിച്ചു. ഉച്ചയ്ക്കുശേഷം ഹിരോഷിമയും സന്ദർശിച്ചു. 

ADVERTISEMENT

ഇന്നു ടോക്കിയോയിൽ ദിവ്യബലി അർപ്പിക്കുകയും ജപ്പാൻ ചക്രവർത്തി,രാഷ്ട്രീയ നേതാക്കൾ, ഉന്നത  ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണമാണു മാർപാപ്പയുടെ ജപ്പാൻ സന്ദർശനത്തിന്റെ മുഖ്യപ്രമേയം.

ADVERTISEMENT

English summary: Pope visit Japan

ADVERTISEMENT