തെക്കൻ ഇറാഖിലെ ഉം ഖസർ തുറമുഖം ഉപരോധിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സൈനികർ നടത്തിയ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്കു പരുക്കേറ്റു. നസിറിയാ...Iraq, Iraq riot, iraq news, baghdad, baghdad riot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഗ്ദാദ് ∙ തെക്കൻ ഇറാഖിലെ ഉം ഖസർ തുറമുഖം ഉപരോധിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സൈനികർ നടത്തിയ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്കു പരുക്കേറ്റു. നസിറിയാ നഗരത്തിലേക്കുള്ള അഞ്ചു പാലങ്ങളും ഉപരോധിച്ച പ്രക്ഷോഭകർ എണ്ണക്കമ്പനികളിലേക്കുള്ള വഴികളും തടഞ്ഞു.

രാഷ്ട്രീയ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ കഴിഞ്ഞമാസം ഒന്നിന് ബഗ്ദാദിൽ ആരംഭിച്ച പ്രക്ഷോഭം ഷിയാ ഭൂരിപക്ഷ തെക്കൻ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭത്തിൽ ഇതിനകം ആകെ 350 പേർ കൊല്ലപ്പെട്ടെന്നാണു മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

ADVERTISEMENT

English summary: Riot in Iraq