ചൊവ്വാഴ്ച വൈകിട്ട് നടത്തിയ 2 റോക്കറ്റാക്രമണങ്ങൾക്കുള്ള തിരിച്ചടി എന്ന നിലയിൽ ഇസ്രയേൽ ഇന്നലെ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഹമാസിന്റെ ആയുധനിർമാണ ശാലയും ഭൂഗർഭപ്രവർത്തന നിലയവും ഇസ്‌ലാമിക് ജിഹാദിന്റെ...Israel attack in hamas, hamas, israel, gaza

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ 2 റോക്കറ്റാക്രമണങ്ങൾക്കുള്ള തിരിച്ചടി എന്ന നിലയിൽ ഇസ്രയേൽ ഇന്നലെ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഹമാസിന്റെ ആയുധനിർമാണ ശാലയും ഭൂഗർഭപ്രവർത്തന നിലയവും ഇസ്‌ലാമിക് ജിഹാദിന്റെ ഒരു കേന്ദ്രവും തകർത്തതായി അവകാശപ്പെട്ടു. ആൾനാശം ഉണ്ടായതായി റിപ്പോർട്ടില്ല.

ഈ മാസം 12ന് ഇസ്രയേൽ ഗാസയിൽ നടത്തിയ മിസൈലാക്രമണത്തിൽ ഇസ്‌ലാമിക് ജിഹാദിന്റെ കമാൻഡർ കൊല്ലപ്പെട്ടിരുന്നു. തുടർന്നു 2 ദിവസം നീണ്ട ഏറ്റുമുട്ടലിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് ഉണ്ടാകുന്ന എല്ലാ റോക്കറ്റാക്രമണങ്ങൾക്കും ഉത്തരവാദി ഹമാസ് ആണെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ADVERTISEMENT

English summary: Israel attack in Hamas sites

ADVERTISEMENT