ഐക്യരാഷ്ട്ര സംഘടനയ്ക്കു (യുഎൻ) വേണ്ടി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ അനിൽ രാജ് (35) ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പൗരനായ അനിൽ 24നു കാബൂളിൽ നടന്ന ആക്രമണത്തിലാണു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഐക്യരാഷ്ട്ര സംഘടനയ്ക്കു (യുഎൻ) വേണ്ടി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ അനിൽ രാജ് (35) ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പൗരനായ അനിൽ 24നു കാബൂളിൽ നടന്ന ആക്രമണത്തിലാണു കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അറിയിച്ചു. അഫ്ഗാനിലെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തുന്ന യുഎൻഡിപി പ്രോജക്ട് മാനേജരാണ് അനിൽ. കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

English summary: UN officer killed in Kabul

ADVERTISEMENT