ടിരാന ∙ തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ ഭൂകമ്പത്തിൽ 49 പേർ മരിച്ചു. 750 പേർക്കു പരുക്കേറ്റു. അയ്യായിരത്തോളം പേർ ഭവനരഹിതരായി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. | Earthquake | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിരാന ∙ തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ ഭൂകമ്പത്തിൽ 49 പേർ മരിച്ചു. 750 പേർക്കു പരുക്കേറ്റു. അയ്യായിരത്തോളം പേർ ഭവനരഹിതരായി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ പതിറ്റാണ്ടിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തിയേറിയതായിരുന്നു. തുറമുഖ നഗരമായ ഡൂറെസിലും തുമാനെയിലുമാണ് നാശനഷ്ടങ്ങളേറെയും.