ബഗ്ദാദ് ∙ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ താൻ രാജിവയ്ക്കുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി അദിൽ അബ്ദുൽ മഹ്ദി അറിയിച്ചു. പ്രക്ഷോഭകർക്കു നേരെ സേന നടത്തിയ വെടിവയ്പിൽ വ്യാഴാഴ്ച മാത്രം നാൽപതിലേറെ പേർ കൊല്ലപ്പെട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഗ്ദാദ് ∙ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ താൻ രാജിവയ്ക്കുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി അദിൽ അബ്ദുൽ മഹ്ദി അറിയിച്ചു. പ്രക്ഷോഭകർക്കു നേരെ സേന നടത്തിയ വെടിവയ്പിൽ വ്യാഴാഴ്ച മാത്രം നാൽപതിലേറെ പേർ കൊല്ലപ്പെട്ടു.

രണ്ടുമാസത്തെ പ്രക്ഷോഭത്തിൽ ഇതുവരെ 400 പേർ കൊല്ലപ്പെട്ടു.15,000 പേർക്കു പരുക്കേറ്റു. രാഷ്ട്രീയ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ബഗ്ദാദിൽ ആരംഭിച്ച പ്രക്ഷോഭം ഷിയ ഭൂരിപക്ഷ തെക്കൻ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.