ടോക്കിയോ ∙ ജപ്പാനിൽ മുൻ പ്രധാനമന്ത്രി യസുഹിരോ നകാസോ ണെ (101) അന്തരിച്ചു. 1982–87ൽ പ്രധാനമന്ത്രിയായിരുന്ന നകാസോണെ, അമേരിക്കയിൽ റോണൾഡ് റെയ്ഗനും ബ്രിട്ടനിൽ മാർഗരറ്റ് താച്ചറും അധികാരത്തിലിരുന്നപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ജപ്പാനിൽ മുൻ പ്രധാനമന്ത്രി യസുഹിരോ നകാസോ ണെ (101) അന്തരിച്ചു.  1982–87ൽ പ്രധാനമന്ത്രിയായിരുന്ന നകാസോണെ, അമേരിക്കയിൽ റോണൾഡ് റെയ്ഗനും ബ്രിട്ടനിൽ മാർഗരറ്റ് താച്ചറും അധികാരത്തിലിരുന്നപ്പോൾ ഒപ്പം നിറഞ്ഞുനിന്ന നേതാവാണ്. രണ്ടാം ലോകയുദ്ധകാലത്തു നാവികസേനാ ഓഫിസറായിരുന്നു. 

റെയ്ഗനുമായുള്ള സൗഹൃദം ‘റോൺ–യസു’ കൂട്ടുകെട്ടെന്ന പേരിൽ പ്രസിദ്ധമായിരുന്നു. 2003ൽ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചെങ്കിലും യുദ്ധവേളകളിൽ സൈന്യത്തിന് ഇടപെടാനുള്ള അധികാരം സംബന്ധിച്ച് വ്യക്തതയില്ലാത്ത ഭരണഘടന മാറ്റിയെഴുതണമെന്നു ഭരണനേതൃത്വത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.