വാഷിങ്ടൻ∙ യുഎസിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ന്യൂ ഓർലിയൻസ് നഗരത്തിലെ ഫ്രഞ്ച് ക്വാർട്ടറിൽ അജ്ഞാതന്റെ വെടിവയ്പിൽ 11 പേർക്കു പരുക്ക്. 2 പേരുടെ നില ഗുരുതരം. സഞ്ചാരികളുടെ തിരക്കേറിയ വ്യാപാര പാതയിൽ ഞായർ പുലർച്ചെ മൂന്നിനാണു വെടിവയ്പുണ്ടായത്. ആൾക്കൂട്ടത്തിൽ നിന്നു വെടിയുതിർത്തയാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ന്യൂ ഓർലിയൻസ് നഗരത്തിലെ ഫ്രഞ്ച് ക്വാർട്ടറിൽ അജ്ഞാതന്റെ വെടിവയ്പിൽ 11 പേർക്കു പരുക്ക്. 2 പേരുടെ നില ഗുരുതരം. സഞ്ചാരികളുടെ തിരക്കേറിയ വ്യാപാര പാതയിൽ ഞായർ പുലർച്ചെ മൂന്നിനാണു വെടിവയ്പുണ്ടായത്. ആൾക്കൂട്ടത്തിൽ നിന്നു വെടിയുതിർത്തയാളെ തിരിച്ചറിയാനായില്ല.

English Summary: New Orleans shooting: At least 11 people were shot