ഏറെ നാളായി പരീക്ഷിച്ച പുതുമകളെല്ലാം ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു. ഐഒഎസ് (ഐഫോൺ) പതിപ്പിൽ കോൾ വെയ്റ്റിങ്ങും ബ്രെയ്‍ലി കീബോർഡും അവതരിപ്പിച്ച ശേഷം വാട്സാപ് ആൻഡ്രോയ്ഡ്, ഐഒഎസ് | Whatsapp | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ നാളായി പരീക്ഷിച്ച പുതുമകളെല്ലാം ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു. ഐഒഎസ് (ഐഫോൺ) പതിപ്പിൽ കോൾ വെയ്റ്റിങ്ങും ബ്രെയ്‍ലി കീബോർഡും അവതരിപ്പിച്ച ശേഷം വാട്സാപ് ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പൊതുവായി അവതരിപ്പിക്കുന്ന മാറ്റങ്ങളാണിവ. 

ഡാർക് മോഡ്

ADVERTISEMENT

ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും. 

ഡിലീറ്റ് മെസേജ്

ADVERTISEMENT

ചില മെസേജുകൾ അയച്ച ശേഷം ‘അതങ്ങു വേഗം ഡിലീറ്റ് ചെയ്തേക്കണം’ എന്നു പറയുന്ന സംവിധാനം തന്നെയാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോൾ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോൾ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂർ, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈർഘ്യം ക്രമീകരിക്കാം. ‘ആയുസ്സെത്തു’മ്പോൾ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെ മാഞ്ഞുപോകും. സ്നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെയുള്ള സ്വയം ഡിലീറ്റ് ആവുന്ന മെസേജ് തന്നെയാണിത്.

മൾട്ടി ഡിവൈസ് സപ്പോർട്ട്

ADVERTISEMENT

ഒരേ ഫെയ്സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്സാപ് അക്കൗണ്ട് പല ഉപകരണങ്ങളിൽ ഉപയോഗിക്കാം. ഒരു നമ്പറിൽ ഒറ്റ വാട്സാപ് എന്ന പ്രശ്നത്തിനു പരിഹാരം.

മ്യൂട് ചെയ്ത സ്റ്റേറ്റസുകൾക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും ക്യുആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉൾപ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കു നിലവിൽ ലഭ്യമായ ഈ സംവിധാനങ്ങൾ വാട്സാപ് അപ്ഡേറ്റ് വഴി വരും ദിവസങ്ങളിൽ എല്ലാവർക്കും ലഭിക്കും.

English Summary: New whatsapp version in next update