ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ ഇന്നലെ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. ആർക്കെങ്കിലും പരുക്കേറ്റതായി റിപ്പോർട്ടില്ല. ശനിയാഴ്ച രാത്രി ഗാസയിൽനിന്നു ദക്ഷിണ ഇസ്രയേലിലേക്കു 3 റോക്കറ്റുകൾ തൊടുത്തിരുന്നു. സൈറൺ കേട്ടു സുരക്ഷിത സ്ഥാനങ്ങളിലേക്കു പലായനം.. Israel, Gaza, Gaza attack, israel attack, israel attack in gaza,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസ ∙ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ ഇന്നലെ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. ആർക്കെങ്കിലും പരുക്കേറ്റതായി റിപ്പോർട്ടില്ല. ശനിയാഴ്ച രാത്രി ഗാസയിൽനിന്നു ദക്ഷിണ ഇസ്രയേലിലേക്കു 3 റോക്കറ്റുകൾ തൊടുത്തിരുന്നു. സൈറൺ കേട്ടു സുരക്ഷിത സ്ഥാനങ്ങളിലേക്കു പലായനം ചെയ്ത 3 പേർക്ക് അപകടങ്ങളിൽ നിസ്സാരമായ പരുക്കേറ്റതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്ന് ഇസ്രയേൽ അറിയിച്ചു.

English summary: Israel airstrike on Gaza

ADVERTISEMENT