ലിംഗസമത്വത്തിന്റെ പാതയിൽ അടുത്ത ചുവടുമായി സൗദി; റസ്റ്ററന്റുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കവാടമെന്ന നിബന്ധന ഒഴിവാക്കി. സ്ത്രീകൾക്കും കുടുംബമായി വരുന്നവർക്കും ഒരു വാതിൽ, പുരുഷന്മാർക്കു..saudi news, saudi arabia news, saudi gender iquality,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ലിംഗസമത്വത്തിന്റെ പാതയിൽ അടുത്ത ചുവടുമായി സൗദി;  റസ്റ്ററന്റുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കവാടമെന്ന നിബന്ധന ഒഴിവാക്കി. സ്ത്രീകൾക്കും കുടുംബമായി വരുന്നവർക്കും ഒരു വാതിൽ, പുരുഷന്മാർക്കു മറ്റൊന്ന് എന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഇരൂ കൂട്ടരും പരസ്പരം കാണാത്ത വിധത്തിൽ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതും. 

സ്ത്രീകൾക്കു ഡ്രൈവിങ് അനുമതിയെന്ന വിപ്ലവകരമായ തീരുമാനത്തിനു പിന്നാലെ, പുരുഷ രക്ഷകർത്താവിന്റെ സമ്മതമില്ലാതെ വിദേശ യാത്ര നടത്താമെന്നതുൾപ്പെടെ ഒട്ടേറെ ഇളവുകൾ നൽകിയിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ നീക്കവും. 

ADVERTISEMENT

ADVERTISEMENT