ജനഹിത പരിശോധനയിൽ, പാപുവ ന്യൂഗിനിയിൽ നിന്നു സ്വാതന്ത്ര്യം നേടാൻ വോട്ട് ചെയ്ത ബോഗെയ്ൻവിൽ ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രമാകും. മൂന്നു ലക്ഷത്തോളം ജനസംഖ്യയുള്ള ഈ ദ്വീപസമൂഹത്തിലെ രണ്ടു ലക്ഷം പേർ വോട്ടവകാശമുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും...Bougainville Island, Bougainville, new country, Papua New Guinea, new country in the world,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻബറ ∙ ജനഹിത പരിശോധനയിൽ, പാപുവ ന്യൂഗിനിയിൽ നിന്നു സ്വാതന്ത്ര്യം നേടാൻ വോട്ട് ചെയ്ത ബോഗെയ്ൻവിൽ ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രമാകും. മൂന്നു ലക്ഷത്തോളം ജനസംഖ്യയുള്ള ഈ ദ്വീപസമൂഹത്തിലെ രണ്ടു ലക്ഷം പേർ വോട്ടവകാശമുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും സ്വാതന്ത്ര്യത്തെ പിന്തുണച്ചു വോട്ട് ചെയ്തു.

ഇനി ബോഗെയ്ൻവിലിലെയും പാപുവ ന്യൂഗിനിയിലെയും നേതാക്കൾ അനുരഞ്ജന ചർച്ചകൾ നടത്തുകയും പാപുവ ന്യൂഗിനി പാർലമെന്റ് അംഗീകരിക്കുകയും കൂടി ചെയ്താൽ ബോഗെയ്ൻവിലിന് സ്വതന്ത്ര രാജ്യമായി മാറാം. ബോഗെയ്ൻവിലിലെ പംഗുണയിലുള്ള ചെമ്പ് ഖനിയുടെ വരുമാനത്തെ ചൊല്ലി 1980 കളുടെ അവസാനം തുടങ്ങിയ ആഭ്യന്തര കലഹമാണ് ജനഹിത പരിശോധനയിലെത്തിച്ചത്. 

ADVERTISEMENT

English summary: Bougainville Island will be new country

ADVERTISEMENT