ഫിലിപ്പീൻസിൽ താൽ അഗ്നിപർവതം പൊട്ടിയതിനെത്തുടർന്ന് 13,000 പേരെ ഒഴിപ്പിച്ചു. ചാരവും പുകയും 100 കിലോമീറ്റർ അകലെ തലസ്ഥാന നഗരമായ മനില വരെ എത്തി. മുൻകരുതലായി രാജ്യാന്തര വിമാനത്താവളം..Volcano, Volcano news in malayalam, Philippines, Philippines volcano

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തഗായ്തെ ∙ ഫിലിപ്പീൻസിൽ താൽ അഗ്നിപർവതം പൊട്ടിയതിനെത്തുടർന്ന് 13,000 പേരെ ഒഴിപ്പിച്ചു. ചാരവും പുകയും 100 കിലോമീറ്റർ അകലെ തലസ്ഥാന നഗരമായ മനില വരെ എത്തി. മുൻകരുതലായി രാജ്യാന്തര വിമാനത്താവളം അടച്ചു. 500 വിമാന സർവീസുകൾ റദ്ദാക്കി. 

നഗരത്തിലെ പ്രധാന റോഡുകളെല്ലാം ചാരംമൂടി കിടക്കുന്നതിനാൽ ഗതാഗതം സ്തംഭിച്ചു. കടകളും ഭക്ഷണശാലകളും അടച്ചിടേണ്ടിവന്നു. രാജ്യത്ത് അപകടാവസ്ഥയിലുള്ള 12 അഗ്നിപർവതങ്ങളുണ്ട്. ഇതിൽ ഏറ്റവും ചെറുതാണ് താൽ. 

ADVERTISEMENT

English summary: Volcano erupts in Philippines

ADVERTISEMENT