വത്തിക്കാൻ സിറ്റി ∙ വത്തിക്കാനിൽ വിദേശകാര്യ ഉപമന്ത്രിയുടെ റാങ്കുള്ള അണ്ടർ സെക്രട്ടറി പദവിയിൽ ആദ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. Vatican, Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ സിറ്റി ∙ വത്തിക്കാനിൽ വിദേശകാര്യ ഉപമന്ത്രിയുടെ റാങ്കുള്ള അണ്ടർ സെക്രട്ടറി പദവിയിൽ ആദ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

ഇറ്റലിക്കാരി ഫ്രാഞ്ചെസ്ക ജൊവാന്നി(66) ആണ് സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ വിദേശകാര്യ ബന്ധങ്ങൾക്കായി പുതുതായി രൂപീകരിച്ച വിഭാഗത്തിൽ നിയമിതയായത്. 

ADVERTISEMENT

രാജ്യാന്തര നിയമത്തിലും മനുഷ്യാവകാശ വിഷയത്തിലും വിദഗ്ധയാണ് ജൊവാന്നി.