കൊറോണ വൈറസിനെക്കുറിച്ച് ആദ്യ സൂചനകൾ നൽകിയ ഡോ. ലീ വെൻലിയാങ് വൈറസ് ബാധിച്ചു മരിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ചൈനീസ് സർക്കാരിന്റെ പ്രത്യേക സംഘം വുഹാനിലെത്തി. രോഗം സർക്കാർ ..corona virus, corona death, corona virus death news in malayalam, corona in kerala, corona virus in kerala malayalam news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ്∙ കൊറോണ വൈറസിനെക്കുറിച്ച് ആദ്യ സൂചനകൾ നൽകിയ ഡോ. ലീ വെൻലിയാങ് വൈറസ് ബാധിച്ചു മരിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ചൈനീസ് സർക്കാരിന്റെ പ്രത്യേക സംഘം വുഹാനിലെത്തി. രോഗം സർക്കാർ സ്ഥിരീകരിക്കും മുൻപേ മുന്നറിയിപ്പു നൽകിയ സംഭവത്തിൽ പൊലീസ് ഡോക്ടറെ വേട്ടയാടിയിരുന്നു. ഡോക്ടർ മരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണു സർക്കാർ അന്വേഷണം.

കൊറോണ: ചൈനയിൽ യുഎസ് വനിത മരിച്ചു

ADVERTISEMENT

ബെയ്ജിങ് ∙ പുതിയ കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ യുഎസ് വനിത മരിച്ചു. ന്യൂമോണിയ ബാധിച്ചു ജപ്പാൻകാരനും മരിച്ചെങ്കിലും ഇതു കൊറോണ വൈറസ് മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലാണു 2 മരണവും. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചു മരിക്കുന്ന ആദ്യ വിദേശിയാണു യുഎസ് വനിത.

ADVERTISEMENT