മരണസംഖ്യയിൽ സാർസിനെ മറികടന്ന് കൊറോണ വൈറസ്. ശനിയാഴ്ച 89 മരണം കൂടി രേഖപ്പെടുത്തിയതോടെ ചൈനയിൽ ആകെ മരണം 811 ആയി. വൈറസ് ബാധ തുടങ്ങിയശേഷം ഏറ്റവും മരണം റിപ്പോർട്ട് ചെയ്തതും ശനിയാഴ്ചയാണ്...corona virus, corona death, corona virus death news in malayalam, corona in kerala, corona virus in kerala malayalam news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ മരണസംഖ്യയിൽ സാർസിനെ മറികടന്ന് കൊറോണ വൈറസ്. ശനിയാഴ്ച 89 മരണം കൂടി രേഖപ്പെടുത്തിയതോടെ ചൈനയിൽ ആകെ മരണം 811 ആയി. വൈറസ് ബാധ തുടങ്ങിയശേഷം ഏറ്റവും മരണം റിപ്പോർട്ട് ചെയ്തതും ശനിയാഴ്ചയാണ്. 2003ൽ ചൈനയുൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച സാർസ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി.

ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെ വന്നു. ശനിയാഴ്ച പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത് 2,656 പേർക്കാണ്. ചൈനയിലെ ആകെ രോഗബാധിതരുടെ എണ്ണം 37,198. മറ്റു രാജ്യങ്ങളിൽ രോഗബാധിതരായവർ 302. ചൈനീസ് പുതുവർഷാവധി കഴിഞ്ഞ് ഇന്നു ലക്ഷക്കണക്കിനാളുകൾ തൊഴിലിടങ്ങളിലേക്കു മടങ്ങുമ്പോൾ വലിയ സുരക്ഷാ സന്നാഹങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

English summary: Coronavirus death toll increases in China

ADVERTISEMENT

ADVERTISEMENT