കറാച്ചി ∙ തുറമുഖ നഗരമായ കറാച്ചിയിലെ ജനവാസ മേഖലയിൽ അജ്ഞാത വിഷവാതകം ശ്വസിച്ചു 14 പേർ മരിച്ചു. നിരവധി പേരെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നാട്ടുകാർക്ക് ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട് കൂട്ടത്തോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് അധികൃതർ വിവരമറിഞ്ഞത്. 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി ∙ തുറമുഖ നഗരമായ കറാച്ചിയിലെ ജനവാസ മേഖലയിൽ അജ്ഞാത വിഷവാതകം ശ്വസിച്ചു 14 പേർ മരിച്ചു. നിരവധി പേരെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നാട്ടുകാർക്ക് ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട് കൂട്ടത്തോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് അധികൃതർ വിവരമറിഞ്ഞത്. 2 ദിവസത്തിനു ശേഷവും വാതകത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. 

തുറമുഖത്തു സോയാബീൻ ഇറക്കുകയായിരുന്ന കപ്പലിൽ നിന്നാവാം വാതകം ചോർന്നതെന്നു സംശയമുള്ളതായി പൊലീസ് കമ്മിഷണർ ഇഫ്തിഖാർ ഷാൽവാണി പറഞ്ഞു. അതേസമയം, ഈ ആരോപണം സമുദ്ര വകുപ്പ് മന്ത്രി അലി സൈദി നിഷേധിച്ചു. കപ്പൽ ജീവനക്കാർക്ക് ഒരു കുഴപ്പവും സംഭവിച്ചില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

ADVERTISEMENT

English Summary: Toxic gas kills 14 people in Karachi