മലേഷ്യയിൽ രാഷ്ട്രീയപ്രതിസന്ധിക്കു കളമൊരുക്കി പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് (94) രാജിവച്ചു. പഴയ എതിരാളിയും മുന്നണിയിലെ രണ്ടാമനുമായ അൻവർ ഇബ്രാഹിം (72) പിൻഗാമിയാകുന്നതു..Malaysian Prime Minister, Malaysian Prime Minister news malayalam, Mahathir Mohamad, Mahathir Mohamad news, malasia

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ മലേഷ്യയിൽ രാഷ്ട്രീയപ്രതിസന്ധിക്കു കളമൊരുക്കി പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് (94) രാജിവച്ചു. പഴയ എതിരാളിയും മുന്നണിയിലെ രണ്ടാമനുമായ അൻവർ ഇബ്രാഹിം (72) പിൻഗാമിയാകുന്നതു തടയാനാണു നാടകീയ രാജി പ്രഖ്യാപനമെന്നു കരുതുന്നു. മഹാതിറിന്റെ കക്ഷി, ഭരണസഖ്യം വിട്ടതിനൊപ്പം അൻവറിന്റെ കക്ഷിയിലെ 11 എംപിമാരും കൂറുമാറി. 

അൻവറിനെ ഒഴിവാക്കി പ്രതിപക്ഷവുമായി ചേർന്നു പുതിയ കൂട്ടുകക്ഷി സർക്കാരുണ്ടാക്കാനാണു നീക്കമെന്നാണു സൂചന. രാജിയുടെ കാരണം മഹാതിർ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ച പുതിയ സഖ്യം ഉണ്ടാക്കാൻ ചില ഘടകകക്ഷി– പ്രതിപക്ഷ നേതാക്കളുമായി മഹാതിർ കൂടിയാലോചന നടത്തിയിരുന്നു.

ADVERTISEMENT

English summary: Malaysian Prime Minister Mahathir Mohamad resigns