കോവിഡ് ബാധിച്ചു മരിച്ചവരിൽ പ്രമുഖ ഉത്തരാധുനിക ചിന്തകൻ ഴാക് ദെറിദയുടെ ഭാര്യയായ മനഃശാസ്ത്ര വിദഗ്ധ മാർഗരിറ്റും (87). പാരിസിലെ റിട്ടയർമെന്റ് ഹോമിലായിരുന്നു അന്ത്യം. ലോക പ്രശസ്ത മനഃശാസ്ത്ര വിദഗ്ധ മെലനി ക്ലെയ്ൻ ഉൾപ്പെടെയുള്ളവരുടെ..jacques Derrida wife covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ കോവിഡ് ബാധിച്ചു മരിച്ചവരിൽ പ്രമുഖ ഉത്തരാധുനിക ചിന്തകൻ ഴാക് ദെറിദയുടെ ഭാര്യയായ മനഃശാസ്ത്ര വിദഗ്ധ മാർഗരിറ്റും (87). പാരിസിലെ റിട്ടയർമെന്റ് ഹോമിലായിരുന്നു അന്ത്യം. ലോക പ്രശസ്ത മനഃശാസ്ത്ര വിദഗ്ധ മെലനി ക്ലെയ്ൻ ഉൾപ്പെടെയുള്ളവരുടെ രചനകൾ ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

1957 ലായിരുന്നു ദെറിദയുമായി വിവാഹം. മക്കൾ: എഴുത്തുകാരനായ പിയർ ആൽഫെറി, ആന്ത്രപ്പോളജിസ്റ്റും ചിന്തകനുമായ ജോൻ ദെറിദ. ഉത്തരഘടനാവാദത്തിലൂടെയും അപനിർമാണ സിദ്ധാന്തത്തിലൂടെയും അറുപതുകളിലും എഴുപതുകളിലും സാഹിത്യചിന്തയുടെ ഗതി തിരിച്ചുവിട്ട ദെറിദ 2004 ലാണ് അന്തരിച്ചത്. 

ADVERTISEMENT

English summary: Marguerite Aucouturier passes away