ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഉൾപ്പെടുന്ന ഹെസ് സംസ്ഥാനത്തെ ധനമന്ത്രി ടോമസ് ഷേഫറെ (54) റെയിൽ പാളത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ മനം നൊന്തു ജീവനൊടുക്കിയെന്നാണു പൊലീസ്...covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala, corona virus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാങ്ക്ഫർട്ട് ∙ ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഉൾപ്പെടുന്ന ഹെസ് സംസ്ഥാനത്തെ ധനമന്ത്രി ടോമസ് ഷേഫറെ (54) റെയിൽ പാളത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ മനം നൊന്തു ജീവനൊടുക്കിയെന്നാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

10  വർഷമായി സംസ്ഥാന ധനമന്ത്രിയായിരുന്ന ഷേഫർ മുഖ്യമന്ത്രി വോൾകർ ബുഫിയെറുടെ പിൻഗാമിയാകുമെന്നു കരുതപ്പെട്ടിരുന്നു. ഏതാനും ആഴ്ചകളായി സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാനുള്ള കൂടിയാലോചനകളുമായി രാപകൽ അധ്വാനിക്കുകയായിരുന്നു  ഷേഫറെന്നു ബുഫിയെർ പറഞ്ഞു.  ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ സിഡിയു പാർട്ടിയിലെ നേതാവാണ്.

ADVERTISEMENT

English summary: COVID 19; German minister commits suicide