ജനീവ ∙ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തലവൻ റോബർട്ടോ അസെവിദോ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെ സ്ഥാനമൊഴിയുന്നു. 2013 മുതൽ ഈ പദവി വഹിക്കുന്ന ബ്രസീലുകാരനായ അസെവിദോക്കു 2021 വരെ കാലാവധിയുണ്ട്. .... WTO, Roberto Azevedo

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ ∙ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തലവൻ റോബർട്ടോ അസെവിദോ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെ സ്ഥാനമൊഴിയുന്നു. 2013 മുതൽ ഈ പദവി വഹിക്കുന്ന ബ്രസീലുകാരനായ അസെവിദോക്കു 2021 വരെ കാലാവധിയുണ്ട്.

ഡബ്ല്യുടിഒ അപ്പീൽ കോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ച് അമേരിക്കയുടെ എതിർപ്പ് സംഘടനയെ നിർജീവമാക്കിയിരുന്നു. അസെവിദോ ചൈനീസ് പക്ഷപാതിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. ആരോഗ്യകാരണങ്ങളാലാണു സ്ഥാനമൊഴിയുന്നതെന്ന് അസെവിദോ പറഞ്ഞു. 

ADVERTISEMENT

English Summary: UN Trade Body Chief Roberto Azevedo To Step Down A Year Early