റിയാദ്∙ 2,840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സൗദിയിലെ രോഗികൾ 52,016. പത്തു പേർ കൂടി മരിച്ചു. രോഗമുക്തരായി ആശുപത്രി വിട്ടവർ 23,666. മരണം 302. ഒമാനിൽ പുതിയ രോഗികൾ 404. ഇവരിൽ 337 പേർ വിദേശികളാണ്. രോഗബാധിതരുടെ എണ്ണം 5,029. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ 2,840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സൗദിയിലെ രോഗികൾ 52,016. പത്തു പേർ കൂടി മരിച്ചു. രോഗമുക്തരായി ആശുപത്രി വിട്ടവർ 23,666. മരണം 302. ഒമാനിൽ പുതിയ രോഗികൾ 404. ഇവരിൽ 337 പേർ വിദേശികളാണ്. രോഗബാധിതരുടെ എണ്ണം 5,029. ഒരു വിദേശി കൂടി മരിച്ചതോടെ മരണസംഖ്യ 20. ഖത്തറിൽ ഇന്നു മുതൽ മാസ്‌ക് നിർബന്ധം. വാഹനത്തിൽ തനിച്ചാണെങ്കിൽ മാസ്ക് നിർബന്ധമല്ല. ഒരു പ്രവാസി കൂടി മരിച്ചു. 158 പേരുടെ നില ഗുരുതരം. മരണം 15. 

രോഗബാധിതർ 30,972. കുവൈത്തിൽ 11 മരണം കൂടി. 251 ഇന്ത്യക്കാ‍ർ ഉൾപ്പെടെ 942 പേർക്ക് കൂടി രോഗബാധ. രോഗബാധിതർ 13802. ഇന്ത്യക്കാർ 4600. രോഗമുക്തർ 3843. മരണം 107.ബഹ്‌റൈനിൽ 72 പേർക്കു കൂടി രോഗബാധ. ചികിത്സയിലുള്ള 3890 പേരിൽ 3 പേരുടെ നില ഗുരുതരം. മരണം 12. രോഗമുക്തർ 2753. 

ADVERTISEMENT

English Summary: Covid cases in Saudi crosses 50,000