കാബൂൾ ∙ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി പട്ടണത്തിൽ താലിബാൻ ചാവേർ നടത്തിയ ആക്രമണത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. മോഷ്ടിച്ച സൈനിക വാഹനത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച് എത്തിയ ചാവേർ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിന്റെ കവാടത്തിലാണു സ്ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. | Afghanistan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാബൂൾ ∙ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി പട്ടണത്തിൽ താലിബാൻ ചാവേർ നടത്തിയ ആക്രമണത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. മോഷ്ടിച്ച സൈനിക വാഹനത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച് എത്തിയ ചാവേർ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിന്റെ കവാടത്തിലാണു സ്ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. 

English Summary: Taliban blast kills 9 army men