ലോകത്താകെ കോവിഡ് രോഗികൾ 50 ലക്ഷം കടന്നു. ഇന്നലെ ആദ്യമായി പ്രതിദിന കേസുകൾ ഒരു ലക്ഷം കടക്കുകയും ചെയ്തു. ഇതുവരെ മൊത്തം രോഗബാധിതർ 50.39 ലക്ഷം; പുതുതായി രോഗം ബാധിച്ചവർ 1.06 ലക്ഷം. പുതിയ കേസുകളിൽ മൂന്നിൽ രണ്ടും | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്താകെ കോവിഡ് രോഗികൾ 50 ലക്ഷം കടന്നു. ഇന്നലെ ആദ്യമായി പ്രതിദിന കേസുകൾ ഒരു ലക്ഷം കടക്കുകയും ചെയ്തു. ഇതുവരെ മൊത്തം രോഗബാധിതർ 50.39 ലക്ഷം; പുതുതായി രോഗം ബാധിച്ചവർ 1.06 ലക്ഷം. പുതിയ കേസുകളിൽ മൂന്നിൽ രണ്ടും 4 രാജ്യങ്ങളിലായാണ്. ഇതുവരെ മരണം 3.26 ലക്ഷം. 20 ലക്ഷത്തോളം പേർ രോഗമുക്തരായി. മരണ സംഖ്യയിലും രോഗികളുടെ എണ്ണത്തിലും യുഎസ് ആണു മുൻപിൽ. 15.77 ലക്ഷം രോഗികളും 93,867 മരണവും.

English Summary: 50 lakh covid patients