അബുദാബി ∙ വീസ കാലാവധി കഴിഞ്ഞ് തങ്ങുന്ന വിദേശികൾ ഓഗസ്റ്റ് 18നകം യുഎഇ വിടണം. കഴിഞ്ഞ തിങ്കളാഴ്ച നിയമം പ്രാബല്യത്തിലായി. പിഴ ഇല്ലാതെ രാജ്യം വിടാൻ ഡിസംബർ വരെ അനുവദിച്ച സമയപരിധി വെട്ടിക്കുറച്ചാണു തീരുമാനം. | UAE | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വീസ കാലാവധി കഴിഞ്ഞ് തങ്ങുന്ന വിദേശികൾ ഓഗസ്റ്റ് 18നകം യുഎഇ വിടണം. കഴിഞ്ഞ തിങ്കളാഴ്ച നിയമം പ്രാബല്യത്തിലായി. പിഴ ഇല്ലാതെ രാജ്യം വിടാൻ ഡിസംബർ വരെ അനുവദിച്ച സമയപരിധി വെട്ടിക്കുറച്ചാണു തീരുമാനം. 

സന്ദർശക, താമസ വീസ കാലാവധി കഴിഞ്ഞവർക്ക് ഈ കാലയളവിൽ രാജ്യം വിടാം. ഈ വർഷം മാർച്ച് ഒന്നിനു മുൻപു സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും തൊഴിൽ കരാർ, ലേബർ കാർഡ് നിയമ ലംഘകർക്കും അവസരം ഉപയോഗപ്പെടുത്താം. 

ADVERTISEMENT

എന്നാൽ, മറ്റു വീസകളിലേക്കു മാറുന്നവർ നിയമലംഘന കാലയളവിലെ പിഴ അടയ്ക്കണം. കാലാവധി കഴിഞ്ഞ തിരിച്ചറിയൽ കാർഡ്, വീസ എന്നിവയുടെ പിഴ ഒഴിവാക്കിയിട്ടുണ്ട്. ഇളവു പ്രയോജനപ്പെടുത്തി യുഎഇയിൽനിന്നു മടങ്ങുന്നവർക്ക് പുതിയ വീസയിൽ തിരിച്ചുവരാൻ തടസ്സമില്ലെന്നും അധികൃതർ വ്യക്തമാക്കി. 

English Summary: UAE visa expired people asked to leave country