ഓസ്ട്രേലിയൻ ഗവേഷകർ ഒപ്റ്റിക്കൽ ഫൈബറിൽ സെക്കൻഡിൽ 44.2 ടെറാബിറ്റ്സ് (44.2 ലക്ഷം കോടി ബിറ്റ്സ്) ഇന്റർനെറ്റ് വേഗം കൈവരിച്ചതായി അവകാശപ്പെട്ടു. ഇപ്പോൾ ലഭ്യമായ ഇന്റർനെറ്റ് വേഗത്തിന്റെ ലക്ഷക്കണക്കിനു മടങ്ങാണിത്...Australia internet speed, Australia internet news, Australia internet news malayalam, Australia internet latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ ഓസ്ട്രേലിയൻ ഗവേഷകർ ഒപ്റ്റിക്കൽ ഫൈബറിൽ സെക്കൻഡിൽ 44.2 ടെറാബിറ്റ്സ് (44.2 ലക്ഷം കോടി ബിറ്റ്സ്) ഇന്റർനെറ്റ് വേഗം കൈവരിച്ചതായി അവകാശപ്പെട്ടു. ഇപ്പോൾ ലഭ്യമായ ഇന്റർനെറ്റ് വേഗത്തിന്റെ ലക്ഷക്കണക്കിനു മടങ്ങാണിത്.

ഈ വേഗംകൊണ്ട് ഒറ്റ സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നു ഗവേഷകർ പറയുന്നു. ഓസ്ട്രേലിയയിലെ സ്വിൻബേൺ, മൊണാഷ്, ആർഎംഐടി സർവകലാശാലകളിലെ ഗവേഷകരാണു കണ്ടുപിടിത്തത്തിനു പിന്നിൽ.

ADVERTISEMENT

ഒപ്റ്റിക്കൽ ഫൈബറിൽ മൈക്രോ കോംബ് എന്ന സംവിധാനം ഏർപ്പെടുത്തിയാണ് ഈ നേട്ടം സാധിച്ചത്. മെൽബൺ നഗരത്തിൽ 76.6 കിലോമീറ്റർ ദൈർഘ്യമുള്ള കേബിളിലായിരുന്നു പരീക്ഷണം. 

English summary: Australia records fastest internet speed

ADVERTISEMENT