യാത്രാവിമാനം ജനവാസമേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ യാത്രക്കാരായ 2 പേർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 91 യാത്രക്കാരും 8 ജീവനക്കാരുമായി തകർന്നു വീണ വിമാനത്തിലെ 97 പേരാണു കൊല്ലപ്പെട്ടത്. മരിച്ചവരിൽ 31 സ്ത്രീകളും....pakistan plane crash, pakistan plane crash death, pakistan plane crash news malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി ∙ യാത്രാവിമാനം ജനവാസമേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ യാത്രക്കാരായ 2 പേർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 91 യാത്രക്കാരും 8 ജീവനക്കാരുമായി തകർന്നു വീണ വിമാനത്തിലെ 97 പേരാണു കൊല്ലപ്പെട്ടത്. മരിച്ചവരിൽ 31 സ്ത്രീകളും 9 കുട്ടികളുമുണ്ട്. വിമാനം തകർന്നു വീണ് 25 വീടുകളും തകർന്നു. ഈ വീടുകളിലെ 11 പേർക്കു പരുക്കുണ്ട്, ജീവഹാനിയില്ല.

പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എയർബസ് എ320 വിമാനമാണു കറാച്ചിയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ തകർന്നുവീണത്. അതേ സമയം, അപകടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണത്തിൽ രാജ്യാന്തര ഏജൻസികളുടെ സഹായം തേടണമെന്നും പാക്കിസ്ഥാൻ എയർലൈൻസ് പൈലറ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ADVERTISEMENT

അപകടത്തിൽപെട്ട വിമാനത്തിൽ ഒടുവിൽ പരിശോധന നടത്തിയത് 2 മാസം മുൻപാണെന്നും അപകടത്തിന്റെ തലേന്നു വിമാനം മസ്കത്തിൽ നിന്നു ലഹോറിലേക്കു പറന്നതാണെന്നും പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് അറിയിച്ചു.

English summary: Karachi plane crash; 97 dead

ADVERTISEMENT

ADVERTISEMENT