റിയാദ് ∙ സൗദിയിൽ മക്ക ഒഴികെയുള്ള സ്ഥലങ്ങളിൽ 31 മുതൽ കർഫ്യൂവിൽ ഇളവ്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളും ഓഫിസുകളും തുറക്കാം. ജൂൺ 5 മുതൽ ജുമുഅ നമസ്കാരവും അനുവദിക്കും. സാമൂഹിക അകലം പാലിച്ചും ആരോഗ്യ സുരക്ഷ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙  സൗദിയിൽ മക്ക ഒഴികെയുള്ള സ്ഥലങ്ങളിൽ 31 മുതൽ കർഫ്യൂവിൽ ഇളവ്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളും ഓഫിസുകളും തുറക്കാം. ജൂൺ 5 മുതൽ ജുമുഅ നമസ്കാരവും അനുവദിക്കും. 

സാമൂഹിക അകലം പാലിച്ചും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയും പ്രാർഥന നടത്താനാണ് അനുമതി.എന്നാൽ മക്കയിൽ ജൂൺ 20 വരെ കർഫ്യൂ തുടരും. മക്കയിൽ ജുമുഅയ്ക്കും അനുമതിയില്ല. 

ADVERTISEMENT

3 ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ കോവിഡിന്റെ ഭാഗമായി സൗദി ഏർപ്പെടുത്തിയ 2 മാസം നീണ്ട കർഫ്യൂ അടുത്തമാസം 21 മുതൽ പൂർണമായി ഇല്ലാതാവും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഉംറ തീർഥാടനവും പുനരാരംഭിക്കില്ല. 

ചെറുകിട ഇടത്തരം സംരംഭങ്ങളും മാളുകളും തുറക്കാനും അനുമതിയുണ്ട്. ഇതോടെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലിയിൽ തിരിച്ചെത്താം. ആഭ്യന്തര വിമാന സർവീസ് ഉടൻ തുടങ്ങാനാണു തീരുമാനം.

ADVERTISEMENT

English Summary: Mosques in Saudi to be opened