മക്ക ∙ ഈ വർഷത്തെ ഹജ് തീർഥാടനത്തിനു സൗദി അറേബ്യയിൽ താമസിക്കുന്ന, കോവിഡ് രോഗമില്ലാത്ത 65 വയസ്സിനു താഴെയുള്ളവരെ മാത്രമാകും പരിഗണിക്കുക. അകലം പാലിക്കേണ്ടതിനാലാണ് | Hajj | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ഈ വർഷത്തെ ഹജ് തീർഥാടനത്തിനു സൗദി അറേബ്യയിൽ താമസിക്കുന്ന, കോവിഡ് രോഗമില്ലാത്ത 65 വയസ്സിനു താഴെയുള്ളവരെ മാത്രമാകും പരിഗണിക്കുക. അകലം പാലിക്കേണ്ടതിനാലാണ് 10,000 പേരായി എണ്ണം പരിമിതപ്പെടുത്തിയതെന്നു സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും ഹജ്–ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബൻതനും അറിയിച്ചു.

അപേക്ഷകർക്കും വൊളന്റിയർമാർക്കും കോവിഡ് പരിശോധന നിർബന്ധം. തീർഥാടകർക്കായി പ്രത്യേക ആശുപത്രിയും അത്യാഹിത വിഭാഗവും പ്രവർത്തിക്കും. ഹജ്ജിനു ശേഷം 14 ദിവസം ക്വാറന്റീനിൽ കഴിയണം. സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാം.

ADVERTISEMENT

English Summary: Hajj