സമ്മാനമായി കിട്ടിയ ഇലക്ട്രിക് സൈക്കിൾ ഫ്രാൻസിസ് മാർപാപ്പ കാൻസർ ബാധിതരായ കുട്ടികൾക്കായി ലേലത്തിനു നൽകി. ഫ്രാൻസിലെ ലൂർദ് ഉൾ‌പ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ ഈ കുട്ടികൾക്ക് സന്ദർശനം നടത്താൻ ലേലത്തുക ഉപയോഗപ്പെടുത്തും. യുണിറ്റാൽസി എന്ന.... Pope Francis, Pope Francis bicycle, Pope Francis news, Pope Francis news malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ ∙ സമ്മാനമായി കിട്ടിയ ഇലക്ട്രിക് സൈക്കിൾ ഫ്രാൻസിസ് മാർപാപ്പ കാൻസർ ബാധിതരായ കുട്ടികൾക്കായി ലേലത്തിനു നൽകി. ഫ്രാൻസിലെ ലൂർദ് ഉൾ‌പ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ ഈ കുട്ടികൾക്ക് സന്ദർശനം നടത്താൻ ലേലത്തുക ഉപയോഗപ്പെടുത്തും. യുണിറ്റാൽസി എന്ന സംഘടനയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റോമിലെ ജെയ്മെലി സർവകലാശാല ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കാൻസർ ബാധിതരായ കുട്ടികൾക്കാണ് ഇത് ഉപകാരപ്പെടുക.

English summary: Pope Francis donates electric bicycle for charity

ADVERTISEMENT