ലണ്ടൻ ∙ കോവിഡ് ലക്ഷണങ്ങൾ തുടങ്ങി 14 ദിവസത്തിനു മുൻപാണെങ്കിൽ ആന്റിബോഡി ടെസ്റ്റ് ഫലപ്രദമാകണമെന്നില്ലെന്നു ശാസ്ത്രജ്ഞർ. ബർമിങ്ങാം സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തുന്ന സമയവും ഫലത്തിന്റെ കൃത്യതയും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ തുടങ്ങി 14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കോവിഡ് ലക്ഷണങ്ങൾ തുടങ്ങി 14 ദിവസത്തിനു മുൻപാണെങ്കിൽ ആന്റിബോഡി ടെസ്റ്റ് ഫലപ്രദമാകണമെന്നില്ലെന്നു ശാസ്ത്രജ്ഞർ. ബർമിങ്ങാം സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തുന്ന സമയവും ഫലത്തിന്റെ കൃത്യതയും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയത്. 

രോഗലക്ഷണങ്ങൾ തുടങ്ങി 14 ദിവസങ്ങൾക്കുള്ളിലാണു ടെസ്റ്റ് നടത്തുന്നതെങ്കിൽ ഫലം കൃത്യമായിരിക്കണമെന്നില്ല. 

ADVERTISEMENT

രണ്ടാഴ്ചയ്ക്കു ശേഷം നടത്തുന്ന പരിശോധനകളിലും പത്തിൽ ഒന്നെന്ന കണക്കിൽ ഫലം തെറ്റാറുണ്ട്. 

എന്നാൽ, രണ്ടാഴ്ചയിലേറെ ലക്ഷണങ്ങൾ ഉണ്ടായിരിക്കുകയും സ്രവ പരിശോധന നടത്താതിരിക്കുകയും ചെയ്തവരിൽ രോഗബാധ കണ്ടെത്താൻ ഈ ടെസ്റ്റ് സഹായകരമാണെന്നും പഠനത്തിൽ പറയുന്നു.