സാൻഫ്രാൻസിസ്കോ ∙ പരസ്യക്കാർ കൂട്ടത്തോടെ പിണങ്ങിയതോടെ ഫെയ്സ്ബുക് ചുവടുമാറ്റി. നയം ലംഘിച്ചാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരുടെ പോസ്റ്റുകൾ പ്രത്യേകം മാർക്ക് ചെയ്യുമെന്ന് സ്ഥാപനം വ്യക്തമാക്കി. വംശീയ, വ്യാജ പോസ്റ്റുകൾ നിയന്ത്രിക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒട്ടേറെ പരസ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻഫ്രാൻസിസ്കോ ∙ പരസ്യക്കാർ കൂട്ടത്തോടെ പിണങ്ങിയതോടെ ഫെയ്സ്ബുക് ചുവടുമാറ്റി. നയം ലംഘിച്ചാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരുടെ പോസ്റ്റുകൾ പ്രത്യേകം മാർക്ക് ചെയ്യുമെന്ന് സ്ഥാപനം വ്യക്തമാക്കി. വംശീയ, വ്യാജ പോസ്റ്റുകൾ നിയന്ത്രിക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒട്ടേറെ പരസ്യ ദാതാക്കൾ ഫെയ്സ്ബുക് ബഹിഷ്കരിച്ചതോടെയാണു തിരുത്തൽ നടപടി. 

ട്രംപിന്റെ ട്വീറ്റുകൾക്ക് വസ്തുതാപരിശോധന ലിങ്ക് നൽകിയ വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന നിലപാടാണ് ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗ് സ്വീകരിച്ചിരുന്നത്. ഇതേസമയം, കോക്ക കോള ഉൾപ്പെടെ പരസ്യക്കാർ പിന്മാറിയതിനെ തുടർന്ന് ഫെയ്സ്ബുക്കിന്റെ ഓഹരിവില 8% ഇടിഞ്ഞു.

ADVERTISEMENT

English summary: Facebook to change policy