ഡബ്ലിൻ ∙ പ്രതിപക്ഷ നേതാവ് മൈക്കൽ മാർട്ടിനെ (59) പുതിയ പ്രധാനമന്ത്രിയായി അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും ഫിനഗേൽ പാർട്ടി നേതാവുമായ ലിയോ വരാഡ്കർ ഉപപ്രധാനമന്ത്രിയാകും. ഒരു നൂറ്റാണ്ടോളം പോരടിച്ചുനിന്ന അയർലൻഡിലെ 2 പ്രമുഖ കക്ഷികൾ ചേർന്നു രൂപീകരിച്ച ആദ്യ സഖ്യകക്ഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ പ്രതിപക്ഷ നേതാവ് മൈക്കൽ മാർട്ടിനെ (59) പുതിയ പ്രധാനമന്ത്രിയായി അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും ഫിനഗേൽ പാർട്ടി നേതാവുമായ ലിയോ വരാഡ്കർ ഉപപ്രധാനമന്ത്രിയാകും. ഒരു നൂറ്റാണ്ടോളം പോരടിച്ചുനിന്ന അയർലൻഡിലെ 2 പ്രമുഖ കക്ഷികൾ ചേർന്നു രൂപീകരിച്ച ആദ്യ സഖ്യകക്ഷി സർക്കാരിനെയാണു ഫിനോഫാൾ പാർട്ടി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ മാർട്ടിൻ നയിക്കുക.

രണ്ടര വർഷത്തിനുശേഷം വരാഡ്കർക്കു പ്രധാനമന്ത്രിപദം  കൈമാറും. 5 വർഷമാണു ഭരണകാലാവധി. ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഫിനോഫാൾ, ഫിനഗേൽ, ഗ്രീൻ പാർട്ടി എന്നീ 3 കക്ഷികൾ ചേർന്നതാണു ഭരണമുന്നണി. 160 അംഗ പാർലമെന്റിൽ 37 സീറ്റുകൾ നേടി അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ ഇടതു ദേശീയവാദികളായ ഷിൻ ഫെയ്‌ൻ പ്രതിപക്ഷത്തിരിക്കും.

ADVERTISEMENT

English summary: Micheal Martin elected as Ireland's new PM