ടെഹ്റാൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇറാൻ ആളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടി. ജനുവരി 3 ന് ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ബഗ്ദാദിൽ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ച കേസിലാണ് ട്രംപ് അടക്കം 35 പേർക്കെതിരെ അറസ്റ്റ് വാറന്റ്. ഇന്റർപോളും യുഎസും വാറന്റിനുമേൽ നടപടിയെടുക്കില്ലെന്നു വ്യക്തമാക്കി. | Donald Trump | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെഹ്റാൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇറാൻ ആളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടി.

ജനുവരി 3 ന് ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ബഗ്ദാദിൽ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ച കേസിലാണ് ട്രംപ് അടക്കം 35 പേർക്കെതിരെ അറസ്റ്റ് വാറന്റ്. ഇന്റർപോളും യുഎസും വാറന്റിനുമേൽ നടപടിയെടുക്കില്ലെന്നു വ്യക്തമാക്കി.

ADVERTISEMENT

English Summary: Iran arrest warrant against Donald Trump