റിയാദ്, ദുബായ് ∙ പുതുതായി 716 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ യുഎഇയിൽ കോവിഡ് രോഗികൾ 50857. ഇതിൽ 39,857 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 3 പേർ കൂടി മരിച്ചതോടെ ആകെ മരണം 321. സൗദിയിൽ 56 പേർ കൂടി മരിച്ചതോടെ ആകെ മരണം 1858. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്, ദുബായ് ∙ പുതുതായി 716 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ യുഎഇയിൽ കോവിഡ് രോഗികൾ 50857. ഇതിൽ 39,857 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 3 പേർ കൂടി മരിച്ചതോടെ ആകെ മരണം 321. 

സൗദിയിൽ 56 പേർ കൂടി മരിച്ചതോടെ ആകെ മരണം 1858. പുതുതായി 4128 പേർക്ക് രോഗം സ്ഥിരീകരിച്ചു. സുഖപ്പെട്ടവർ 143256. രോഗബാധിതർ 205929

ADVERTISEMENT

കുവൈത്തിൽ 631 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5 പേർ കൂടി മരിച്ചു. രോഗബാധിതർ 49,303. സുഖപ്പെട്ടവർ 39,943. മരണം 365

10 പേർ കൂടി മരിച്ചതോടെ ഒമാനിൽ മരണം 203.പുതുതായി 1,177 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗികൾ  45,106. സുഖപ്പെട്ടവർ 26,968. 

ADVERTISEMENT

പ്രതിദിന രോഗ സംഖ്യയിൽ കുറവ് രേഖപ്പെടുത്തി ഖത്തർ. 530 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 2 പേർ കൂടി മരിച്ചതോടെ ആകെ മരണം 123. 

രോഗബാധിതർ 99,183. സുഖപ്പെട്ടവർ 90,387. ബഹ്റൈനിൽ രോഗികൾ 28,410. സുഖപ്പെട്ടവർ 23318.

ADVERTISEMENT

English Summary: Covid Gulf update