റിയാദ്, ദുബായ് ∙ 41 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 2100. പുതുതായി 3183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,046 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ 1,61,096. രോഗബാധിതർ 2,23,327. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്, ദുബായ് ∙ 41 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 2100. പുതുതായി 3183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,046 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ 1,61,096. രോഗബാധിതർ 2,23,327. 

1,518 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിൽ രോഗികൾ 51,725. മൂന്നു പേർ കൂടി മരിച്ചു. ആകെ മരണം 236. സുഖപ്പെട്ടവർ 33,021. യുഎഇയിൽ പുതിയ രോഗികൾ 532. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 328. രോഗബാധിതർ 53,577. സുഖപ്പെട്ടവർ  43570. 

ADVERTISEMENT

3 പേർ കൂടി മരിച്ചതോടെ കുവൈത്തിൽ ആകെ മരണം 382. പുതുതായി 833 പേർക്ക് രോഗം സ്ഥിരീകരിച്ചു. സുഖപ്പെട്ടവർ 42686. രോഗബാധിതർ 52840

4 പേർ കൂടി മരിച്ചതോടെ ഖത്തറിൽ ആകെ മരണം 142. പുതുതായി 557 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,02,110. സുഖപ്പെട്ടവർ 97,272.

ADVERTISEMENT

English Summary: Covid Gulf update