ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ മേയറും മുതിർന്ന നേതാവുമായ പാർക്ക് വോൺ സൂണിന്റെ ആത്മഹത്യയിൽ ഞെട്ടി രാജ്യം. പാർക്കിന്റെ മുൻ സെക്രട്ടറിമാരിലൊരാൾ അദ്ദേഹത്തിനെതിരെ പീഡനപരാതി...Seoul mayor, Seoul mayor death, Seoul mayor suicide, Seoul mayor news malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ ∙ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ മേയറും മുതിർന്ന നേതാവുമായ പാർക്ക് വോൺ സൂണിന്റെ ആത്മഹത്യയിൽ ഞെട്ടി രാജ്യം. പാർക്കിന്റെ മുൻ സെക്രട്ടറിമാരിലൊരാൾ അദ്ദേഹത്തിനെതിരെ പീഡനപരാതി നൽകിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന്, മരിക്കുമെന്നു സൂചനയുള്ള സന്ദേശം മകൾക്കു നൽകി വീടു വിട്ടുപോയ പാർക്കിന്റെ മൃതദേഹം മലമുകളിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെടുക്കുകയായിരുന്നു.

പ്രമുഖ മനുഷ്യാവകാശ, ഫെമിനിസ്റ്റ് നേതാവായിരുന്ന പാർക്ക് അഭിഭാഷകനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 1998 ൽ കൊറിയയിലെ ആദ്യ പീഡനക്കേസിൽ പരാതിക്കാരിക്കു നീതി നേടിക്കൊടുത്തത് പാർക്കായിരുന്നു.

ADVERTISEMENT

തനിക്കെതിരെയുണ്ടായ പീഡന പരാതി പാർക്കിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്നു കരുതുന്നു. 9 വർഷമായി സോൾ മേയറായിരുന്ന പാർക്ക് 2022 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്നതാണ്.

English summary: Seoul mayor found dead

ADVERTISEMENT